Sunday, May 9, 2010

കടലിനെ അറസ്റ്റു ചെയ്തു

കൊല്ലം: കടലാക്രമണം കണ്ടു വരുന്ന കൊല്ലത്ത് പൊലീസ് കടലിനെ അറസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ചാണ്‌ അറസ്റ്റ്. കടൽ അക്രമത്തിനു മുതിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു.

About Me

My photo
Al Jazeera Al Hamra, Ras Al Khaimah, United Arab Emirates
From Chekanur,Malappuram dist, Kerala. Worked in Andhra Pradesh, Kolkata...Now reached U.A.E. love to read, draw and sometimes to write..........