Friday, June 20, 2008
ഹരിശ്രീ .......
അങ്ങനെ ഞാനും ബ്ലോഗിലെത്തി. ഇത് ഇങ്ങനെ ടൈപ്പ് ചെയ്യുമ്പോഴും എന്താണ് ബ്ലോഗ് എന്ന് എനിക്ക് മുഴുവനായിട്ടും മനസിലായിട്ടില്ല. എങ്കിലും ഒരിക്കല്‍ മാതൃഭൂമി ലേഖനത്തില്‍ വായിച്ചു മോഹിച്ച ഓര്‍ക്കുട്ടില്‍ എത്തിപെട്ട പോലെ കാര്യങ്ങള്‍ പെട്ടെന്ന് തന്നെ മനസിലാവുമെന്ന് വിചാരിക്കാം. വായിക്കാനും, ചിലപ്പോഴൊക്കെ സ്വയം വായിക്കാന്‍ മാത്രം കൊള്ളാവുന്ന ചിലത് എഴുതുമ്പോള്‍ പോസ്റ്റ് ചെയ്തു തെറി കേള്‍ക്കാനും ഇതു ഉപകാരപ്പെടുമല്ലോ. അത്ര മാത്രം .
Subscribe to:
Post Comments (Atom)
About Me
- സുകേഷ്
- Al Jazeera Al Hamra, Ras Al Khaimah, United Arab Emirates
- From Chekanur,Malappuram dist, Kerala. Worked in Andhra Pradesh, Kolkata...Now reached U.A.E. love to read, draw and sometimes to write..........
No comments:
Post a Comment